ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു
A. പ്രഥമപുരുഷ സര്‍വ്വനാമം
B. ഉത്തമപുരുഷ സര്‍വ്വനാമം
C. മധ്യമപുരുഷ സര്‍വ്വനാമം
D. ഇതൊന്നുമല്ല
വണ്ട് എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ താഴെ പരയുന്നവയില്‍ ഏതൊക്കെയാണ്
1) അളി
2) ഭ്രമരം
3) മധുപം
4) ഭൃഗം