Question: Brute Majority എന്ന ശൈലിയുടെ മലയാളം വിവര്‍ത്തനം
A. ഭൂരിപക്ഷം
B. വലിയ ഭൂരിപക്ഷം
C. ഭയങ്കര ഭൂരിപക്ഷം
D. മൃഗീയ ഭൂരിപക്ഷം
Similar Questions
കാല്‍മുട്ടുവരെ നീണ്ട കൈയുള്ളവന്‍ എന്നതിന്റെ ഒറ്റപ്പദമാണ്
A. അതിബാഹുകത്വം
B. ബാഹുലേയന്‍
C. കരതലാമലകം
D. ആജാനബാഹു
ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു