Question: താഴെ പറയുന്നതില്‍ ശരിയായ രൂപമേത്
A. പണ്ടുകാലത്ത് നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കി
B. പണ്ടുകാലത്തെ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയേ പറ്റൂ.
C. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയേ പറ്റൂ
D. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയെപ്പറ്റൂ