Question: താഴെപ്പറയുന്നവയില്‍ സലിംഗബഹുവചന രൂപം ഏത്
A. പെണ്ണുങ്ങള്‍
B. വേലക്കാര്‍
C. അദ്ധ്യാപകര്‍
D. പെണ്ണ്
Similar Questions
സമാസം നിർണ്ണയിക്കുക ; പീതാംബരം
A. അവ്യയിഭാവൻ
B. ബഹുവ്രീഹി
C. കർമ്മധാരായൻ
D. ദ്വന്ദ്വൻ
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ
1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍
2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍