ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു
A. പ്രഥമപുരുഷ സര്‍വ്വനാമം
B. ഉത്തമപുരുഷ സര്‍വ്വനാമം
C. മധ്യമപുരുഷ സര്‍വ്വനാമം
D. ഇതൊന്നുമല്ല
പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അര്‍ത്ഥം
1) പറച്ചില്‍ - യാത്ര
2) കേള്‍വി - പ്രയോഗം
3) പിറവി - ഒഴുക്ക്
4) ആരംഭം - പുറപ്പാട്