ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു
A. പ്രഥമപുരുഷ സര്‍വ്വനാമം
B. ഉത്തമപുരുഷ സര്‍വ്വനാമം
C. മധ്യമപുരുഷ സര്‍വ്വനാമം
D. ഇതൊന്നുമല്ല
താഴെ പറയുന്നവയില്‍ കൃഷ്ണന് കുട്ടി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകന്
i) പവിത്രന്
ii) പി.എ ബക്കര്‍
iii) ടി.വി. ചന്ദ്രന്
iv) പി.എന്‍. മേനോന്