Question: He would have come if I had invited him - എന്നതിന്റെ ശരിയായ പരിഭാഷ
A. ഞാന്‍ ക്ഷണിച്ചിട്ടില്ലെങ്കിലും അവന്‍ വരുമായിരുന്നു
B. ഞാന്‍ ക്ഷണിച്ചിട്ടും അവന്‍ വന്നില്ല
C. ഞാന്‍ ക്ഷണിക്കാതിരുന്നിട്ടും അവന്‍ വന്നു
D. ഞാന്‍ ക്ഷണിച്ചിരുന്നെങ്കില്‍ അവന്‍ വന്നേനെ