Question: തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക
A. ഗര്‍ഭിണിയായ അവന്റെ ഭാര്യയെ ആശുപത്രിയിലാക്കി
B. പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം ഇത്തവണ നൂറില്‍ 95 ആണ്.
C. ഏകദേശം 358 പേര്‍ യോഗത്തില്‍ പങ്കെടുത്തു
D. വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി മുന്നോട്ട്വന്ന് പുസ്തകം കൈമാറണം.