താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്‍
ii) അസ്പൃശ്യന്‍
iii) അസ്പര്‍ശ്യന്‍
iv) അസ്പഷ്ടന്‍
A. ii മാത്രം ശരി
B. ii, iii ഉം ശരി
C. iv മാത്രം ശരി
D. i, iii ഉം ശരി
ഉമ്മാക്കി കാട്ടുക എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത്
A. അയഥാര്‍ഥമായ ഒന്ന് ഉണ്ടെന്ന തരത്തില്‍ അവതരിപ്പിക്കുക
B. യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലുണ്ടെന്ന് കാണിക്കുക
C. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുക