Question: ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക
A. എനിക്ക് പത്തു തേങ്ങകള്‍ വേണം
B. എനിക്ക് പത്തു തേങ്ങ വേണം
C. എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
D. എനിക്ക് പത്തു തേങ്ങകളോളം വേണം
A. വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവന് അവിടെ പഠിക്കാന്‍ ചേര്‍ന്നത്
B. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി
C. ഗര്‍ഭിണികള്‍ക്ക് വേണ്ട തോതില്‍ പോഷകാഹാരം ലഭിച്ചിരിക്കണം
D. ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെന്ന് തോന്നുന്നില്ല