Question: വാക്യം ശരിയായി എഴുതുക - തൊഴില്‍ ലഭിച്ചവരില്‍ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്
A. തൊഴില്‍ ലഭിച്ചവരില്‍ നൂറ് ശതമാനത്തില്‍ ഏറെയും നിരാശരായവരാണ്
B. തൊഴില്‍ ലഭിച്ചവര്‍ നിരാശര്‍ തന്നെയാണ്
C. തൊഴിലുണ്ടെങ്കിലും നിരാശയില്‍പ്പെട്ടവരാണ്
D. തൊഴില്‍ ലഭിച്ചവരില്‍ തൊണ്ണൂറു ശതമാനവും നിരാശരാണ്