Question: മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ 1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍ 2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി 3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി 4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
A. 1, 2, 3 ശരിയാണ്
B. 2, 3. 4 ശരിയാണ്
C. 1, 3, 4 ശരിയാണ്
D. 1, 2, 4 ശരിയാണ്