Question: എത്ര ഉണ്ടായാലും അല്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല്
A. കൂറ കപ്പിലില്‍ പോയ പോലെ
B. ഉണ്ടവന് ഇടം കിചട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്
C. നായയ്ക്ക് സമുദ്രത്തിലെത്തിയാലും നക്കിക്കുടി
D. ഇരുവഴി കണ്ടാല്‍ പെരുവഴി പോകണം