Question: താഴെപ്പറയുന്ന പഴഞ്ചൊല്ലിന്റെ സാരസ്യമെന്ത് ?
മുറിവൈദ്യന്‍ ആളെക്കൊല്ലും
A. അല്പജ്ഞാനം ആപത്താണ്
B. വൈദ്യന്‍ നിസ്സാരനാണ്
C. പരശീലനം നേടിയില്ലെങ്കില്‍ പരാജയമടയും
D. വൈദ്യശാസ്ത്രം ഗഹനമാണ്.
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ശരിയായി എഴുതിയിരിക്കുന്നത്
A. അധിഷ്ഠിതം
B. അനന്തിരവന്‍
C. അസ്തമയം
D. ഗരുഡന്‍
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ
1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍
2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍