മലയാള ചെറുകഥകളും ചലചിത്രാവിഷ്കാരവും ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത് ശരിയായവ കണ്ടെത്തുക
1. പള്ളിവാളും കാല്‍ചിലമ്പും - നിര്‍മ്മാല്യം
2. ഭാസ്തരപട്ടേലരും എന്‍റെ ജീവിതവും - വിധേയന്‍
3. നീലവെളിച്ചം - ഭാര്‍ഗവീ നിലയം
4. വിവാഹം - പരിണയം
A. 1, 2, 3 ഇവ ശരിയാണ്
B. 2, 3, 4 ഇവ ശരിയാണ്
C. 1, 3, 4 ഇവ ശരിയാണ്
D. 1, 2, 4 ഇവ ശരിയാണ്
പ്രേക്ഷകന്‍ എന്ന പദത്തിന് കാഴ്ചക്കാരന്‍ എന്നാണ് എന്നാണ് അര്‍ത്ഥം. എന്നാല്‍ പ്രേഷകന്‍ എന്ന പദത്തിന് എന്താണര്‍ത്ഥം