Question: താഴെ പറയുന്നവയില്‍ കൃഷ്ണന് കുട്ടി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകന്
i) പവിത്രന്
ii) പി.എ ബക്കര്‍
iii) ടി.വി. ചന്ദ്രന്
iv) പി.എന്‍. മേനോന്
A. i
B. ii
C. iii
D. iv
Similar Questions
ശരിയായ രൂപം ഏത്
A. ധാര്ഷ്ട്യക്കാരന്
B. ധാര്ഷ്ഠ്യക്കാരന്
C. ദാര്ഷ്ട്യക്കാരന്
D. ധാര്ഷ്യക്കാരന്
A hungry dog will eat dung ഈ വാക്യത്തിന് യോജിച്ച മലയാളം ചെല്ല്
A. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
B. പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല