Question: ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്
A. അവര്‍ മാത്രമേ വന്നൊള്ളു
B. അവന്‍ ഒരക്ഷരം ഉരിയാടിയില്ല
C. കേവലം ജലപാനം മാത്രം നടത്തി
D. വെറും വെള്ളം മാത്രം കുടിച്ചു
Similar Questions
താഴെ തന്നിരിക്കുന്നവയില് സ്പര്ശിക്കാന് പാടില്ലാത്തവന് എന്ന അര്ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്
ii) അസ്പൃശ്യന്
iii) അസ്പര്ശ്യന്
iv) അസ്പഷ്ടന്
A. ii മാത്രം ശരി
B. ii, iii ഉം ശരി
C. iv മാത്രം ശരി
D. i, iii ഉം ശരി
ഭക്ഷിക്കാന് ആഗ്രഹിക്കുന്ന ആള് എന്നതിന്റെ ഒറ്റപദം എന്ത്