Question: വേദവാക്യം എന്ന ശൈലികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്
A. വേദത്തിലെ വാക്യം
B. വിശുദ്ധമായ വാക്യം
C. അലംഘനീയമായ അഭിപ്രായം
D. ഇവയൊന്നുമല്ല
Similar Questions
മലയാള ചെറുകഥകളും ചലചിത്രാവിഷ്കാരവും ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത് ശരിയായവ കണ്ടെത്തുക
1. പള്ളിവാളും കാല്‍ചിലമ്പും - നിര്‍മ്മാല്യം
2. ഭാസ്തരപട്ടേലരും എന്‍റെ ജീവിതവും - വിധേയന്‍
3. നീലവെളിച്ചം - ഭാര്‍ഗവീ നിലയം
4. വിവാഹം - പരിണയം