Question: വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക
A. വീണ
B. വാണി
C. കച്ഛം
D. വാഗ്മി
Similar Questions
മലയാള ചെറുകഥകളും ചലചിത്രാവിഷ്കാരവും ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത് ശരിയായവ കണ്ടെത്തുക
1. പള്ളിവാളും കാല്‍ചിലമ്പും - നിര്‍മ്മാല്യം
2. ഭാസ്തരപട്ടേലരും എന്‍റെ ജീവിതവും - വിധേയന്‍
3. നീലവെളിച്ചം - ഭാര്‍ഗവീ നിലയം
4. വിവാഹം - പരിണയം