Question: വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക
A. അനുസരണ ശീലമില്ലാത്ത ഗോപാലന്റെ മകന്‍
B. അനസരണം ശീലമില്ലാത്ത ഗോപാലന്റെ മകന്‍
C. ഗോപാലന്റെ അനുസരണ ശീലമില്ലാത്ത മകന്‍
D. ഗോപാലന്റെ അനുസരണം ശീലം മില്ലാത്ത മകന്‍
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.