Question: സന്ധി അനുസരിച്ച് കൂട്ടത്തില്‍ പെടാത്ത പദം ഏത്
A. തിരശ്ശീല
B. മടിശ്ശീല
C. കുടശ്ശീല
D. പട്ടുശീല
Similar Questions
ഏകവചന രൂപമേത്
A. മിടുക്കര്‍
B. അധ്യാപകര്‍
C. ഭാഗവതര്‍
D. മനുഷ്യര്‍
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ
1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍
2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍