Question: അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടത്തില്‍ പെടാത്ത പദം ഏത്
A. അമലം
B. വിമലം
C. കമലം
D. നിര്‍മലം
Similar Questions
A hungry dog will eat dung ഈ വാക്യത്തിന് യോജിച്ച മലയാളം ചൊല്ല്
A. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
B. പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല
C. നായ നടുക്കടലിലും നക്കിയേ കൂടിക്കൂ
D. പട്ടിയുണ്ടോ അറിയുന്നു കുട്ടിയുടെ വേദന
ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു