Question: ഉമ്മാക്കി കാട്ടുക എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത്
A. അയഥാര്‍ഥമായ ഒന്ന് ഉണ്ടെന്ന തരത്തില്‍ അവതരിപ്പിക്കുക
B. യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലുണ്ടെന്ന് കാണിക്കുക
C. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുക
D. തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിപ്പിക്കുക