Question: മണല്‍ + ആരണ്യം - ചേര്‍ത്തെഴുതുക
A. മണലാരണ്യം
B. മണലരണ്യം
C. മണല്‍ആരണ്യം
D. ഇവഅല്ല
A. സന്തോഷം - മുളക്
B. സന്തോഷം - മാളിക
C. സന്ദേശം - കുയില്‍
D. സൂത്രം - വൃക്ഷം
A. വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവന്‍ അവിടെ പഠിക്കാന്‍ ചേര്‍ന്നത്
B. എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി
C. ഗര്‍ഭിണികള്‍ക്ക് വേണ്ട തോതില്‍ പോഷകാഹാരം ലഭിച്ചിരിക്കണം
D. ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെന്ന് തോന്നുന്നില്ല