Question: മണല്‍ + ആരണ്യം - ചേര്‍ത്തെഴുതുക
A. മണലാരണ്യം
B. മണലരണ്യം
C. മണല്‍ആരണ്യം
D. ഇവഅല്ല
A. പണ്ടുകാലത്ത് നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കി
B. പണ്ടുകാലത്തെ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയേ പറ്റൂ.
C. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയേ പറ്റൂ
D. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപറ്റി ചരിത്രകാരന്മാര്‍ മനസ്സിലാക്കിയെപ്പറ്റൂ