Question: തെറ്റായ പദങ്ങള്‍ കണ്ടെത്തുക
i) ഐക്യമത്യം
ii) നിരൂപിക
iii) വേഗത
iv) വലുപ്പം
A. i ഉം iv ഉം ശരി
B. ii മാത്രം ശരി
C. ii, iii ഉം ശരി
D. i, iii ഉം ശരി
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്‍
ii) അസ്പൃശ്യന്‍
iii) അസ്പര്‍ശ്യന്‍
iv) അസ്പഷ്ടന്‍
A. ii മാത്രം ശരി
B. ii, iii ഉം ശരി
C. iv മാത്രം ശരി
D. i, iii ഉം ശരി
പൂജക ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം താഴെപറയുന്നവയില്‍ ഏതാണ്