Question: 1 നും 50 നും ഇടയില്‍ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുനിനതുമായ എത്ര രണ്ടക്ക സംഖ്യകളുണ്ട്.
A. 2
B. 3
C. 4
D. 5
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________