Question: ഒരു ക്ലോക്കിൽ സമയം 6.30 ആകുമ്പോൾ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര
A. 7.5
B. 15
C. 13
D. 20
Similar Questions
നിവിന്‍ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില്‍ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില്‍ ജെനുവിനും, ജെനു 10% നഷ്ടത്തില്‍ ജീവനും മറിച്ചു വിറ്റു. എങ്കില്‍ ജീവന്‍ വാച്ചിന് കൊടുത്ത വില എത്ര
A. 484 രൂപ
B. 396 രൂപ
C. 384 രൂപ
D. 480 രൂപ
A 40 മീറ്റര്‍ തന്നെ ഓഫീസില്‍ നിന്നു വടക്കു ദിശയിലേക്ക് നടക്കും.അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റര്‍ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റര്‍ നടക്കും. അങ്ങിനെയെങ്കില്‍ A ഇപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും എത്ര ദൂരത്താണ്