Question: രാജുവിന്റെ ശമ്പളം 15% വർദ്ധിപ്പിച്ച് 23000 രൂപയായാൽ വർദ്ധനവിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം എത്ര
A. 20000
B. 20500
C. 21000
D. 19000
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില് വലുത് ഏത്
A. 10.0765
B. 10.1765
C. 10.2765
D. 10.7650
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള് 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള് 12 രൂപ കൂടുതലാണ്. എങ്കില് പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര