നിവിന്‍ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില്‍ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില്‍ ജെനുവിനും, ജെനു 10% നഷ്ടത്തില്‍ ജീവനും മറിച്ചു വിറ്റു. എങ്കില്‍ ജീവന്‍ വാച്ചിന് കൊടുത്ത വില എത്ര
A. 484 രൂപ
B. 396 രൂപ
C. 384 രൂപ
D. 480 രൂപ
ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകള്‍ നിരീക്ഷിച്ചപ്പോള്‍ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകള്‍ ആരംഭിച്ചപ്പോള്‍ എല്ലാ ലൈറ്റുകളും പച്ചയായിരുന്നു. അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന് സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും