Question: 12 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ വരക്കാൻ കഴിയുന്ന വികർണ്ണങ്ങളുടെ എണ്ണം
A. 54
B. 60
C. 144
D. 120
Similar Questions
സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും
17, 16, 14, 12, 11, 8 , 8 ?
A. 6
B. 2
C. 4
D. 0
A 40 മീറ്റര്‍ തന്നെ ഓഫീസില്‍ നിന്നു വടക്കു ദിശയിലേക്ക് നടക്കും.അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റര്‍ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റര്‍ നടക്കും. അങ്ങിനെയെങ്കില്‍ A ഇപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും എത്ര ദൂരത്താണ്