Question: 750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വില്‍ക്കുമ്പോള്‍ 14% ലാഭം കിട്ടണമെങ്കില്‍ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം
A. 105
B. 805
C. 855
D. 850
Similar Questions
മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.
A. 1,600
B. 40,000
C. 41,600
D. 500
താഴെ തന്നിരിക്കുന്ന ശ്രേണിയില്‍ 34 ന് ശേഷം വരുന്ന അക്കം,
3, 4, 7, 7, 13, 13, 21, 22, 31, 34, ?