Question: ശരിയായ പ്രസ്താവന ഏത്. 1. '0' ഒരു ഇരട്ട സംഖ്യ ആണ്. 2. '1' ഒരു അഭാജ്യസംഖ്യ ആണ്. 3. '0' ഒരു ഭിന്നകമാണ്
A. 1,2 ശരി
B. 2,3 ശരി
C. 1,3 ശരി
D. 1,2,3 ശരി
Similar Questions
ഒരു ആശുപത്രി വാര്‍ഡില്‍ 25% ആളുകള്‍ COVID - 19 ബാധിതരാണ്. ഇതില്‍ 100 പേര്‍ പുരുഷന്മാരും 10 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ബാക്കി സ്ത്രീകളും ആണ്. ആ വാര്‍ഡില്‍ 300 സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ മൊത്തം ജനങ്ങളഉടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കില്‍ എത്ര സ്ത്രീകള്‍ രോഗ ബാധിതര്‍ ആണ്
A. 30
B. 35
C. 40
D. 45
ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകള്‍ നിരീക്ഷിച്ചപ്പോള്‍ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകള്‍ ആരംഭിച്ചപ്പോള്‍ എല്ലാ ലൈറ്റുകളും പച്ചയായിരുന്നു. അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന് സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും