Question: ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വര്‍ഗ്ഗം 64 ആയാല്‍ സംഖ്യായായി വരുവാന്‍ സാധ്യതയുള്ളത് ഏത്
A. 5
B. 8
C. 3
D. 2
Similar Questions
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങള്‍ തലതിരിച്ച് എഴുതുമ്പോള്‍ പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാള്‍ 27 കൂടുതലാണ്. സംഖ്യ ഏത്
A. 45
B. 27
C. 63
D. 36
A 40 മീറ്റര്‍ തന്നെ ഓഫീസില്‍ നിന്നു വടക്കു ദിശയിലേക്ക് നടക്കും.അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റര്‍ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റര്‍ നടക്കും. അങ്ങിനെയെങ്കില്‍ A ഇപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും എത്ര ദൂരത്താണ്