Question: ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
Similar Questions
P, Q, R എന്നിവരുടെ സഹോദരി C, Q വിന്റെ അച്ഛന്‍ D ആണ്. P എന്നയാള്‍ Y യുടെ പുത്രനാണ്. അങ്ങിനെയെങ്കില്‍ താഴെ പറയുന്നവയില്‍ ഏതാണ് ശരി
A. R എന്നയാള്‍ D യുടെ പുത്രനാണ്.
B. Q എന്നയാള്‍ C യുടെ സഹോദരി ആണ്.
C. Q എന്നയാള്‍ Y യുടെ പുത്രിയും P യുടെ സഹോദരിയും ആണ്.
D. C യുടെ അമ്മയാണ് Y
ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാള്‍ 26 വയസ് ഇളയതും ശ്രുതിയെക്കാള്‍ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക 135 വര്‍ഷമാണ്. എങ്കില്‍ ശ്രുതിയുടെ വയസെത്ര