Question: ഒരു ക്ലോക്കിലെ സമയം 12.15 ആയാല്‍ അതിന്റെ മിനിറ്റ് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി
A. 90
B. 80
C. 82½
D. 22½
Similar Questions
ഒരു സമാന്തരശ്രേണിയുടെ 3 ആം പദം 34, 6 ആം പദം 67 ആയാല്‍ ആദ്യപദം ഏത്
A. 62
B. 12
C. 23
D. 32
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2,750 ആള്‍ക്കാരില്‍ ഒരാള്‍ക്കു ഒരു ദിവസം 100 ലിറ്റര്‍ വെള്ളം വീതം വേണ്ടി വരും. ഒരു കുഴല്‍ ആകൃതിയില്‍ ഉള്ള ജലസംഭരണയുടെ ഉയരം 7 മീറ്റര്‍ ഉം വ്യാസം 10 മീറ്ററും ആണെങ്കില്‍ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും