Question: ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.
A. 50
B. 48
C. 49
D. 47
Similar Questions
ക്ലോക്കിൽ 11 മണി ആകുമ്പോൾ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര
A. 60
B. 30
C. 90
D. 45
താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഡിക്ഷണറിയില്‍ നിരത്തുമ്പോള്‍ മൂന്നാമത് വരുന്ന വാക്ക് ഏത്