Question: ഒരു സമാന്തരശ്രേണിയുടെ 3 ആം പദം 34, 6 ആം പദം 67 ആയാല്‍ ആദ്യപദം ഏത്
A. 62
B. 12
C. 23
D. 32
Similar Questions
പ്രതിബിംബം കാണിക്കുന്ന സമയം 3.15 ആകുമ്പോൾ ക്ലോക്കിലെ സമയം എത്ര
A. 8.45
B. 9.45
C. 4.45
D. 8.15
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര