Question: ഒരു സമാന്തരശ്രേണിയുടെ 3 ആം പദം 34, 6 ആം പദം 67 ആയാല്‍ ആദ്യപദം ഏത്
A. 62
B. 12
C. 23
D. 32
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1..ചതുരത്തിന്റെ വികർണ്ണങ്ങൾക്ക് നീളം തുല്യമാണ്
2.സാമാന്തരികത്തിന്റെ സമീപകോണുകൾ അനുപൂരകങ്ങളാണ്
3.എല്ലാ ബഹുഭുജങ്ങളുടെയും ബാഹ്യ കോണുകളുടെ തുക 360 ഡിഗ്രി ആണ്
A. 1,2 ശരി 3 തെറ്റ്
B. 1 ശരി 2,3 തെറ്റ്
C. 1,2,3 തെറ്റ്
D. 1,2,3 ശരി
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതല്‍ ഓടും. 1 മണി ആയപ്പോള്‍ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുനസ്ഥാപിച്ചു. ഇപ്പോള്‍ കണ്ണാടിയില്‍ ക്ലോക്ക് കാണിച്ച സമയം 4 : 33 ആണെങ്കില്‍ ഏകദേശ സമയം എത്രയായിരിക്കും