അഖില്‍ കിഴക്കോട്ട് 25 കിലോമീറ്റര്‍ നടന്ന് വലതുവശത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ കൂടി സഞ്ചരിക്കുന്നു. വീണ്ടും അവന്‍ ഇടതുവശത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റര്‍ നടക്കുന്നു. അതിനുശേഷം അവന്‍ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റര്‍ സഞ്ചരിച്ചു. എങ്കില്‍ അവന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്, ഏത് ദിശയിലാണ്.
A. 20 കി.മീ. പടിഞ്ഞാറ്
B. 16 കി.മീ. വടക്കോട്ട്
C. 14 കി,.മീ തെക്ക്
D. മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്നുമല്ല
ഒരു സമാന്തരശ്രേണിയുടെ 7 ആം പദത്തിന്റെ 7 മടങ്ങ് അതിന്റെ 11 ആം പദത്തിന്റെ 11 മടങ്ങ് തുല്യമാണെങ്കില്‍, അതിന്റെ 18 ആം പദം _____________________ ആയിരിക്കും