Question: 16, 24, 32 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക
A. 2
B. 3
C. 16
D. 96
Similar Questions
ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.
A. 50
B. 48
C. 49
D. 47
ഒരു ക്ലോക്കിലെ സമയം കണ്ണാടിയില്‍ 7.10 എന്നു കാണിക്കുന്നു. എങ്കില്‍ ക്ലോക്കില്‍ കാണിച്ച യഥാര്‍ത്ഥ സമയം എത്ര