Question: ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക 1. ഒരു അഭിന്നക സംഖ്യ ആണ് 3.14 2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ് 3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും
A. 1,2 ഇവ ശരി
B. 2,3 ഇവ ശരി
C. 1,2 ശരി 3 തെറ്റ്
D. 1,2,3 ഇവ തെറ്റ്