Question: സോനു ഒരു സൈക്കിള്‍ 1,500 രൂപയ്ക്ക് വാങ്ങി. 15%ലാഭത്തില്‍ സൈക്കിള്‍ ഹരിക്ക് വിറ്റു. എങ്കില്‍ വിറ്റവില എത്ര
A. 1515
B. 125
C. 1550
D. 1725
Similar Questions
2 വര്ഷത്തേക്ക് 10.5% ലഘു പലിശയില് നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില് കൂട്ടുപലിശ എത്ര ശതമാനം ആണ്.
A. 9.75%
B. 10%
C. 10.25%
D. 10.5%
6 പൈപ്പുകള്‍ ഒരു മണിക്കൂറും 30 മിനിട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കില്‍, ഇതേ വലിപ്പമുള്ള നാല് പൈപ്പുകള്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും