അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും
17, 16, 14, 12, 11, 8 , 8 ?