Question: 120 കിലോമീറ്റര്‍ / മണിക്കൂറില്‍ വേഗത്തില്‍ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
A. 1 കി.മീ
B. 2 കി.മീ
C. 3 കി.മീ
D. 4 കി.മീ
Similar Questions
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്