Question: താഴെ കൊടുത്തിരിക്കുന്നവയില് മറ്റുള്ളവയില് നിന്ന് വേറിട്ട് നില്ക്കുന്നതേത്
A. സമചതുരം
B. ചതുരം
C. ത്രികോണം
D. ന്യൂനകോൺ
Similar Questions
800 വിദ്യാര്ത്ഥികളുള്ള ഒരു സ്കൂളില് ഓരോ വിദ്യാര്ത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാര്ത്ഥികള് വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര
A. 20
B. 60
C. 80
D. 40
24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകള് ഒരേ നീളത്തിലും പരമാവധി നീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്രയായിരിക്കും