Question: 2 വര്‍ഷത്തേക്കുള്ള 10,000 രൂപയ്ക്കുള്ള ലളിതമായ പലിശ 2,400 ആണെങ്കില്‍ അതേ മൂലധനത്തിന് 2 വര്‍ഷത്തെ കൂട്ടുപലിശ എത്രയാണ്
A. 3,000
B. 2,544
C. 2,800
D. 2,500
Similar Questions
ഇപ്പോള്‍ രാമുവിന് 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വര്‍ഷം കഴിയുമ്പോള്‍ ഇവരുടെ വയസ്സുകളുടെ തുക 48 ആകും
A. 6
B. 5
C. 4
D. 3
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കില്‍ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്.