Question: 3, 8, 13, 18 എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78
A. 17
B. 15
C. 16
D. 14
Similar Questions
തെക്ക് - കിഴക്ക് വടക്കായി മാറുകയാണെങ്കില്‍ വടക്ക് - കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിരിക്കും
A. വടക്ക് - കിഴക്ക്
B. വടക്ക് - പടിഞ്ഞാറ്
C. തെക്ക് - കിഴക്ക്
D. തെക്ക് - പടിഞ്ഞാറ്
ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില്‍ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്