Question: ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള്‍ പേനയുടെ വില പുസ്തകത്തിനേക്കാള്‍ 10 രൂപ കുറവാണ്. അപ്പോള്‍5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള്‍ എത്ര രൂപയാണ് നല്‍കേണ്ടത്
A. 90
B. 180
C. 138
D. 140
Similar Questions
180 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര
A. 40 മീറ്റര്‍
B. 400 മീറ്റര്‍
C. 200 മീറ്റര്‍
D. 20 മീറ്റര്‍
ഒരു ക്യൂവില്‍ തോമസ് മുന്നില്‍ നിന്ന് ഒന്പതാമതും പിന്നില്‍ നിന്ന് എട്ടാമതും ആയാല്‍ ക്യൂവില്‍ ആകെ എത്ര പേരുണ്ട്