സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്. പൊതുവായ അനുപാതം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക
A. 53
B. 52
C. 54
D. 55
A 40 മീറ്റര്‍ തന്നെ ഓഫീസില്‍ നിന്നു വടക്കു ദിശയിലേക്ക് നടക്കും.അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റര്‍ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റര്‍ നടക്കും. അങ്ങിനെയെങ്കില്‍ A ഇപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും എത്ര ദൂരത്താണ്